What is Bima Bachat?ഓഹരി വിപണിയിലെ നിക്ഷേപത്തിന് താല്പര്യമ്മില്ലാത്ത നിക്ഷേപകർക്ക് പരിഗണിക്കാവുന്ന പോളിസിയാണ് എൽ ഐ സിയുടെ ബീമാ ബചത്ത്. നിക്ഷേപതുകക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം മികച്ച റിട്ടേണും ഈ പോളിസിയിൽ നിന്നു ലഭിക്കുന്നു. സ്കീമിൽ ചേരുന്ന സമയത്ത് മാത്രം നിക്ഷേപം നടത്തിയാൽ മതി. 15 വർഷം വരെ ഇൻഷുറൻസ് സംരക്ഷണം ഈ സ്കീമിൽ നിന്നു ലഭിക്കും. കൂടാതെ അടക്കുന്ന പ്രീമിയത്തിനും തിരികെ ലഭിക്കുന്ന തുകക്കും ആദായ നികുതി ഇളവും കിട്ടും. വസ്ത്തു വിൽപ്പന നടത്തി ലഭിച്ച തുക , ചിട്ടി പണം, ലോട്ടറിയിൽ നിന്നു ലഭിച്ച തുക തുടങ്ങി ജീവിതത്തിൽ വല്ലപ്പോഴും ലഭിക്കുന്ന വൻ തുക നിക്ഷേപിക്കുവാൻഅനുയോജ്യമാണ് ഈ സ്കീം. ഈ പദ്ധതിയിലൂടെ 9,12,15 വർഷകാലയളവിൽ നിക്ഷേപം നടത്താം പോളിസി കാലയളവിനിടെ ഓരോ വർഷവും 3 വർഷത്തിലും ഇൻഷുർ തുകയുടെ 15% തിരികെ വാങ്ങാം. ഈ തുക തിരികെ അടക്കുകയോ ഇതിനു പലിശ നൽകേണ്ടതില്ല. പോളിസി കാലാവധിക്ക്നിക്ഷേപതുകയും ലാഭവും ഇതിനു പുറമെ ലഭിക്കുകയും ചെയ്യും. പൊളിസി കാലയളവിൽ നിക്ഷേപകൻ മരണപ്പെട്ടാൽ ഇൻഷുർ തുക അവകാശിക്ക് ലഭിക്കും. നേരത്തെ വാങ്ങിയ തുകക്ക് പുറമെയാണിത്. LIC’s Bima Bachat is a money-back policy which offers financial security and assurance to the policy holder and For a term of 9 years: The policy holder will receive 15% of the sum assured at the end of every 3rd and 6th policy year. For a term 12 years: The policy holder will receive 15% of the sum assured at the end of every 3rd, 6th and 9th policy year. For a term 15 years: The policy holder will receive15% of the sum assured at the end of every 3rd, 6th, 9th and 12th policy year. What additional benefits do I get upon maturity? If the policy holder outlives the duration of the policy, at the time of maturity, a single premium payment (excluding extra premium) is made along with loyalty additions, if any. How much insurance do I get? The policy holder is insured for an amount equal to the sum assured. The insurance cover is irrespective of the installments received. When am I eligible for the guaranteed surrender value? The guaranteed surrender value is available only after completion of at least one policy year. This value is equal to 90 % of the single premium paid (excluding extra premium). What other benefits does this insurance cover offer? Bima Bachat is the only money-back policy that offers a loan facility. The rate of interest for this will be determined Who is eligible for the policy? Are there other conditions or restrictions? The following are the requirements that one needs to be aware of before applying for this policy: · The person applying for the policy should have completed 15 years and should not be older than 66 years. · The policy will mature when the person is 75 years old. · There is a choice of three terms to choose from (9, 12 and 15 years) for the policy depending on the age and requirement of the applicant. · The minimum sum that needs to be assured is Rs 20,000/- and there is no limit on the amount that can be assured. · It is important to note that the sum assured should be in multiples of Rs 5000/- only. · The policy requires the holder to pay a single premium. |
Phone Mob : 00 91 9447 484892
Phone Off : 00 91 4772 214892
Phone Off : 00 91 4772 214892