എൽ.ഐ.സി യുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 22716 കോടി രുപയായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ 5% ആയ 1136 കോടി രുപ കേന്ദ്രസർക്കാരിനുളളതാണ്. ബാക്കി തുക ബോണസ്സായി പോളിസിയുടമകൾക്ക് മാറ്റി വെയ്ക്കും.
എൽ. ഐ. സി യൂടെ വിവിധ പദ്ധതികൾക്കായി പ്രഖ്യാപിച്ച ബോണസ്സു നിരക്കുകൾ ചുവടെ കൊടുത്തിരികുന്നു.
2010-2011 | 2009-2010 | |
1. ജീവൻ തരംഗ് | ||
10 വർഷം | 46 | 40 |
15 വർഷം | 46 | 44 |
2. ജീവൻ പ്രമുഖ് | ||
15 വർഷം | 44 | 40 |
20 വർഷം | 48 | 44 |
25 വർഷം | 52 | 48 |
3. ജീവൻ ആനന്ദ് | ||
10 വർഷത്തിൽ കുറവ് | 36 | 34 |
11-15 വർഷം | 39 | 37 |
16-20 വർഷം | 43 | 41 |
20 വർഷത്തിൽ കൂടുതൽ | 47 | 45 |
4. ചൈൽഡ് ഫുച്ചർ പ്ലാൻ | ||
11-16 വർഷം | 38 | 36 |
16-20 വർഷം | 42 | 40 |
20 വർഷത്തിൽ കൂടുതൽ | 44 | 42 |
5.ജീവൻ ശ്രീ | ||
10-15 വർഷം | 42 | 40 |
16-20 വർഷം | 46 | 44 |
20 വർഷത്തിൽ കൂടുതൽ | 50 | 48 |
6. ജീവൻ ഭാരതി | ||
15 വർഷം | 29 | 28 |
20 വർഷം | 31 | 30 |